ബീച്ച് യാത്രകളും വിനോദ സഞ്ചാരവും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം അറിയിച്ചു.
തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. തമിഴ്നാട് തീരം മുതല്‍ വിദര്‍ഭ തീരംവരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു.
Original reporting. Fearless journalism. Delivered to you.